പരവൂർ: കുറുമണ്ടൽ രവി നിവാസിൽ രവീന്ദ്രൻനായർ (73) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: അലോക് രവീന്ദ്രൻ, അശ്വതി രവീന്ദ്രൻ. മരുമക്കൾ: ശുഭ, ഗോപകുമാർ. സഞ്ചയനം 20ന് രാവിലെ 7.30ന്. ഫോൺ: 9846980624.