ob-thankamma-83
എസ്. തങ്കമ്മ

കരിക്കോട്: ഭരത് നഗർ 6 ബി, ജിജേഷ് ഭവനിൽ പരേതനായ ഭാനു ജോത്സ്യരുടെ ഭാര്യ എസ്. തങ്കമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഫോൺ: 9846172141.