ob-babu-65
എൻ. ബാബു

എഴുകോൺ: കാരുവേലിൽ പ്ലാക്കാട് സബിതാമന്ദിരത്തിൽ എൻ. ബാബു (65) നിര്യാതനായി. ഭാര്യ: എം.സി. ലീല. മക്കൾ: സന്ധ്യ, സബിത. മരുമക്കൾ: ബിജു, ദിലീപ്കുമാർ. സഞ്ചയനം 20ന് വൈകിട്ട് 5ന്. ഫോൺ: 8086249042.