കുന്നിക്കോട്: കുരാംകോട് ബിനു വിലാസത്തിൽ ഡാമിയൻ (64) നിര്യാതനായി. ഭാര്യ: പൊന്നമ്മ ഡാമിയൻ. മക്കൾ: ബിന്ദു, ബിനോയ്. മരുമക്കൾ: സാം സെബാസ്റ്റ്യൻ, ലിന.