ob-kochunnunni
ജെ. കൊച്ചുണ്ണൂണ്ണി

നെല്ലിക്കുന്നം: ചരുവിള പുത്തൻവീട്ടിൽ ജെ. കൊച്ചുണ്ണൂണ്ണി (89) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ലില്ലിക്കുട്ടി, ഓമന, ബേബി. മരുമക്കൾ: യോഹന്നാൻ, രാജു, ജോമിനി ബേബി.