കരുനാഗപ്പള്ളി: പുതിയകാവ് പുന്നക്കുളം കിഴക്ക് ക്ടാക്കോട്ട് വീട്ടിൽ ദാമോദരൻ (85) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: ശിവദാസൻ, ഉഷ. മരുമക്കൾ: രമാദേവി, ഗോപി. സഞ്ചയനം 21ന് രാവിലെ 8ന്.