ob-vilasiniamma-82
വിലാസിനിയമ്മ

ഓച്ചിറ: പായിക്കുഴി കുമാരഭവനത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് പരേതനായ ചന്ദ്രശേഖരപിള്ളയുടെ ഭാര്യ വിലാസിനിഅമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പ്രദീപ് കുമാർ, നന്ദകുമാർ. മരുമക്കൾ: ശോഭ, രേണുകാദേവി.