കൊല്ലം: കാവനാട് അഭിഷേകത്തിൽ (കടപ്പുഴ വീട്) കെ.ആർ. വാസവന്റെയും കെ. ഇന്ദിരയുടെയും മകളും പരേതനായ കടപ്പുഴയിൽ അജിത്കുമാറിന്റെ ഭാര്യയുമായ സജിത (45) നിര്യാതയായി. മക്കൾ: അനുഗ്രഹ, അഭിഷേക്. സഹോദരൻ: സന്തോഷ് ഉണ്ണി. സഞ്ചയനം 21ന് രാവിലെ 7ന്.