ob-remeshan-67
സി.കെ. രമേശൻ

എഴുകോൺ: ഇടയ്ക്കിടം രമേശ് ഭവനിൽ സി.കെ. രമേശൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: കെ. സുധർമ്മ. മക്കൾ: റോഷൻ, രജീഷ്. മരുമക്കൾ: പ്രിയ, ശില്പ. സഞ്ചയനം ശനിയാഴ്ച രാവിലെ 7ന്. ഫോൺ: 8289852599