കൊല്ലം: ചവറ കെ.എം.എം.എൽ റിട്ട. ജോയിന്റ് ജനറൽ മാനേജരും ട്രാവൻകൂർ സിമെന്റ്സ് മുൻ എം.ഡിയുമായ കുലശേഖരമംഗലം മണ്ടോപ്പള്ളിൽ പി. രാജേന്ദ്രപ്രസാദിന്റെ ഭാര്യ പ്രീത പ്രസാദ് (53, അദ്ധ്യാപിക, എസ്.എൻ.ഡി.പി.വൈ ഹയർസെക്കൻഡറി സ്കൂൾ, നീരാവിൽ) നിര്യാതയായി. കോട്ടയം കോണിപ്പറമ്പിൽ വി.എൻ. നെഹ്റുവിന്റെയും (റിട്ട. ആർ.ടി.ഒ, കോട്ടയം) കെ.കെ. ശാന്തമ്മയുടെയും (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ.എച്ച്.എസ്.എസ്, പുതുപ്പള്ളി) മകളാണ്. സംസ്കാരം ഇന്ന് രാവിലെ 10.30 ന് കുലശേഖരമംഗലത്തുള്ള മണ്ടോപ്പള്ളി വീട്ടുവളപ്പിൽ. മകൾ: പി.ആർ. രാധിക (വള്ളിക്കാവ് അമൃത എൻജിനിയറിംഗ് കോളേജ് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനി). ഫോൺ: 9496142303.