ഓടനാവട്ടം: വാലുതുണ്ടിൽ വീട്ടിൽ തോമസ് (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഓടനാവട്ടം സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: കുഞ്ഞുമോൻ, മോളമ്മ, മേഴ്‌സി, മണി. മരുമക്കൾ: ഗ്രേസി, ബാബു, ബാബു, ഡാനിയൽ.