ob-sarada-84
എൻ. ശാരദ

ഏരൂർ: എസ്.എൻ.ഡി.പി യോഗം 471-ാം നമ്പർ ആലഞ്ചേരി ശാഖാ സെക്രട്ടറി എസ്. രാജേന്ദ്രന്റെ മാതാവ് തടത്തിവിളവീട്ടിൽ എൻ. ശാരദ (84) നിര്യാതയായി. സംസ്കാരം നടന്നു. മറ്റ് മക്കൾ: പരേതനായ ചന്ദ്രബാബു, സജീവ്, ഗീത, ലതിക, ഷീല. മരുമക്കൾ: പരേതയായ ബി. സുജാത, എസ്. ലളിതാഭായി, ബി. സുഷമ്മ, കെ.സി. സുകുമാരൻ, എൻ. വിജയൻ, ആർ. കമലാസനൻ. സഞ്ചയനം 19ന് രാവിലെ 8ന്.