പത്തനാപുരം: തലവൂർ രണ്ടാലുംമൂട് പാണ്ടിയഴികത്ത് വീട്ടിൽ പരേതനായ രവീന്ദ്രൻപിള്ളയുടെ (തലവൂർ സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി) ഭാര്യ ശശിപ്രഭ (66) നിര്യാതയായി. മക്കൾ: ദീപ, ദീപക്. മരുമകൻ: അനിൽകുമാർ. സംസ്കാരം നടന്നു.