ഓയൂർ: ചെങ്കുളം വലിയകോണത്ത് കിഴക്കേക്കര പുത്തൻ വീട്ടിൽ തോമസ്ചാക്കോയുടെ ഭാര്യഏലിക്കുട്ടി തോമസ് (84) (കൊട്ടറ ചെറുകര കുന്നിൽ കുടുംബാംഗം) നിര്യാതയായി. സംസ്‌കാരംഇന്ന് ( ബുധൻ) ഉച്ചയ്ക്ക് 2 ന്ചെങ്കുളം സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. മക്കൾ: ലയൺ കൊച്ചുമ്മൻ തോമസ്(റിട്ട.ഇൻകംടാക്‌സ് ഓഫീസർ),അച്ചാമ്മ വർഗ്ഗീസ്(യു.എസ്.എ),കുഞ്ഞന്നാമ്മ ഐസക്,അക്കാമ്മ ജോൺ,ജോൺസൺ തോമസ്(ദുബായ്),അനിൽ തോമസ് (യു.കെ),ഷീല സജു (ദുബായ്). മരുമക്കൾ: വത്സമ്മ തോമസ്,പരേതനായ കെ.എം.വർഗ്ഗീസ്,എ.ജി ഐസക്,ഉമ്മൻ ജോൺ,അനില ജോൺസൺ(ഡൽഹി),സുനിമോൾ തോമസ് (യു.കെ),സജു വർഗ്ഗീസ് (ദുബായ്)