ob-bharghavanramanpilla
എൻ. ഭാർഗ്ഗവരാമൻപിള്ള

കൊട്ടാരക്കര: അവണൂർ ഗോകുലത്തിൽ എൻ. ഭാർഗ്ഗവരാമൻപിള്ള (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സി.ആർ. ശാന്തകുമാരി. മക്കൾ: ജിനുപിള്ള, ജിന, ജിത. മരുമക്കൾ: സോണി, സതീഷ്‌കുമാർ, ഹരികുമാർ. സഞ്ചയനം 21ന് രാവിലെ 8ന്.