ob-thommasiya-91
തൊമ്മാസിയ

നീണ്ടകര: മണ്ണേൽ വീട്ടിൽ പരേതനായ സെബാസ്റ്റ്യൻ റിച്ചാർഡിന്റെ ഭാര്യ തൊമ്മാസിയ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസഫ്, വർക്കി, വിജയൻ, മേരി, ഹെലൻ, ശോശ. മരുമക്കൾ: മോളി, ലൂർദ്ദ്, ജൂഡി, മൈക്കിൾ, സൈമൺ, വിജയൻ.