കുണ്ടറ: കാഞ്ഞിരകോട് തെറ്റിക്കുന്ന് ക്ഷേത്രത്തിന് സമീപം ശാലോം ഭവനിൽ രാജു ആന്റണി (60) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീല രാജു. മക്കൾ: രാജേഷ് രാജു, ജോസ് രാജു, സിജോ രാജു. മരുമകൾ: മിനി ജോസ്.