ob-raghavan-85
രാഘവൻ

തഴവ: കടത്തൂർ സജി ഭവനിൽ രാഘവൻ (85) നിര്യാതനായി. ഭാര്യ: ബി.ആർ. ഭാർഗ്ഗവി. മക്കൾ: സുവർണകുമാരി, ശ്യാമളകുമാരി, മധുകുമാരി, സജികുമാർ. മരുമക്കൾ: എൻ. മോഹനൻ, ഡി. വിജയൻ, പി.ആർ. ഭദ്രൻ, എൽ. അജിത. സഞ്ചയനം 21ന് രാവിലെ 8ന്. ഫോൺ: 9447858424