കരുനാഗപ്പള്ളി: പട. തെക്ക് ലീലാസദനത്തിൽ (ഒറ്റത്തെങ്ങിൽ, ചവറ) എസ്. ശിവദാസ് (81, റിട്ട. മാനേജർ, മൈസൂർ ഫെർട്ടിലൈസേഴ്സ്) നിര്യാതനായി. ഭാര്യ: ലീലാദേവി. മക്കൾ: സുനിൽ, അനിൽ, സംഗീത. മരുമക്കൾ: വൃന്ദ സുനിൽ, സി.വി. സുനിൽ. ഫോൺ: 9846256999.