കൊല്ലം: കൊട്ടാരക്കര കാക്കക്കോട്ടൂർ രാമമംഗലത്ത് കെ. രാമചന്ദ്രൻപിള്ളയുടെ ഭാര്യ ചന്ദ്രമതിഅമ്മ (70) നിര്യാതയായി. മക്കൾ: പ്രതാപ് രാജ്, പ്രതീപ് രാജ്, രാജശ്രീ. മരുമക്കൾ: എം.എസ്.സുമ, ഡി.പ്രിയാദേവി, ബി.അനിൽകുമാർ. സഞ്ചയനം 22ന് രാവിലെ 7ന്.