ob-thankamma-george-82
തങ്കമ്മ ജോർജ്ജ്

തൊടിയൂർ: പുലിയൂർവഞ്ചി കിഴക്ക് പാപ്പനാട്ട് തെക്കതിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ തങ്കമ്മ ജോർജ്ജ് (82) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തഴവ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, ബാബു, ശാമുവൽ. മരുമക്കൾ: കുഞ്ഞപ്പൻ (റിട്ട. കെ.എസ്.ഇ.ബി), അമ്മിണി, സൂസി. ഫോൺ: 9400729605.