obit-sarada
ശാരദ

കരുനാഗപ്പള്ളി: ഇടക്കുളങ്ങര കാവുംകട പടീറ്റതിൽ പരേതനായ ദാമോദരന്റെ ഭാര്യ ശാരദ (70) നിര്യാതയായി. മക്കൾ: ദമയന്തി, മുരളീധരൻ, പരേതനായ ബാബു, വസന്ത, സിന്ധു, സജീവൻ, ബിന്ദു. മരുമക്കൾ: രാജു, വിനീത, അജിത, ചന്ദ്രശേഖരൻ, രമണൻ, ഷിമ, അനിൽകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്. ഫോൺ: 9645855857.