മൺറോത്തുരുത്ത്: നെന്മേനിതെക്ക് ശങ്കരംപള്ളിതോപ്പിൽ പരേതനായ വാസുദേവന്റെ ഭാര്യ ദേവയാനി (87) നിര്യാതയായി. മക്കൾ: പുഷ്പവല്ലി, സുരേഷ്‌കുമാർ, രേണുക, പരേതരായ സുബ്രഹ്മണ്യൻ, സുഭാഷ്, ശ്രീലത. മരുമക്കൾ: രംഗനാഥൻ, അംബിക, സുന്ദരേശൻ, ഉദയകുമാർ, അംബിക.