പൂവറ്റൂർ കിഴക്ക്: മുട്ടത്ത് വീട്ടിൽ പരേതനായ പരമുവിന്റെ ഭാര്യ ശാരദ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രാജു, നടരാജൻ, മോഹനൻ, ലീല. മരുമക്കൾ: രമണി, ശ്രീദേവി, സുശീല, സോമൻ. സഞ്ചയനം 21ന് രാവിലെ 8ന്. ഫോൺ: 9447559336.