ob-lilly-84
ലില്ലി

കുണ്ടറ: ഇളമ്പള്ളൂർ ലില്ലി സദനത്തിൽ പരേതനായ വിൻസെന്റിന്റെ ഭാര്യ ലില്ലി (84) നിര്യാതയായി. മക്കൾ: ഹരിലാൽ (ബ്രദേഴ്‌സ് ഏജൻസീസ്, കുണ്ടറ), അഡ്വ. ഡയസ് (കൊല്ലം ബാർ). മരുമക്കൾ: ജിജി, മേരി ഉഷ (അദ്ധ്യാപിക, സെന്റ് മാർഗെരറ്റസ് ഗേൾസ് ഹൈ സ്‌കൂൾ, കാഞ്ഞിരകോട്)