കുണ്ടറ: പടപ്പക്കര ജയവിലാസത്തിൽ ജോൺ ഗോമസ് (77, ബാബു) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എണസ്റ്റിയാമ്മ. മക്കൾ: ജയമോൻ, ജയമോൾ, ജോസ് ജിജി. മരുമക്കൾ: കുഞ്ഞുമോൻ, ഉഷ. ഫോൺ: 9846125960.