പന്മന: അനുന്തു ഭവനത്തിൽ രാധാകൃഷ്ണന്റെ (ഓമനക്കുട്ടൻ) ഭാര്യ റജികൃഷ്ണൻ (35, പന്മന വാർഡ് തൊഴിലുറപ്പ് പദ്ധതി, എ.ഡി.എസ് സെക്രട്ടറി) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. മക്കൾ: അനന്തുകൃഷ്ണൻ, അഖിൽകൃഷ്ണൻ.