പൂതക്കുളം: പുന്നേക്കുളം ചെമ്പകത്തിൻമൂട് എൻ.എസ് ഭവനിൽ നകുലൻപിള്ള (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: സുധർമ്മിണി. മക്കൾ: സന്ധ്യ, സൗമ്യ. മരുമക്കൾ: അനിൽകുമാർ (മസ്കറ്റ്), വിജയകുമാർ (ദുബായ്).