ob-hameedu-kunju-88
കെ.വി. ഹമീദ് കുഞ്ഞ്

തേവലക്കര: പടിഞ്ഞാറ്റക്കര മൂക്കനാട്ട് (ഷാജി നിവാസ്) കെ.വി. ഹമീദ് കുഞ്ഞ് (88, റിട്ട. അദ്ധ്യാപകൻ, ഹൈസ്‌കൂൾ, പ​ന്മ​ന മ​നയിൽ) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: ഷാഹിദാബീഗം, ഷാജഹാൻ, ഷാനവാസ്, ഹുസൈൻ, സജീന, ഷീജ, റെജി. മരുമക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ മജീദ്, ഷമീം അഹമ്മദ്, നെജീബ്, ഷംന, നെദീറ, നെസീറ. ഫോൺ: 9946097566