ob-sivankuttynair
ശിവൻകുട്ടിനായർ

പന്മന: വടുതല നെടിയേഴുത്ത് മേക്കതിൽ (വെളിയത്ത്) ശിവൻകുട്ടിനായർ (64) നിര്യാതനായി. ഭാര്യ: സുധാദേവി. മക്കൾ: സിന്ധു, കൃഷ്ണകുമാർ. മരുമക്കൾ: വിനോദ്കുമാർ, ഗീതുലക്ഷ്മി. സഞ്ചയനം 21ന് രാവിലെ 8ന്. ഫോൺ: 9846992571