കൊല്ലം: തെക്കേവിള തെക്കേനഗർ 170 ഷാബു നിവാസിൽ (ഇറക്കത്ത് വീട്) ഗോപിദാസൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: അംബുജാക്ഷി. മക്കൾ: ഷാബു, സജി. മരുമക്കൾ: ലേഖ, അശോകൻ. ഫോൺ: 9947121547, 9847253912.