എഴുകോൺ: പ്ലാക്കോട് സുഭാഷ് ഭവനത്തിൽ സുരേന്ദ്രൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സതി. മക്കൾ: സുഭാഷ്, സുജിത, സുജിലി. മരുമക്കൾ: രാജി, ഷാജി, പ്രമോദ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.