കൊല്ലം: രാമൻകുളങ്ങര കന്നിമേൽചേരിയിൽ മാധവത്തിൽ (സൺ ബീം ഹോംസ്) പരേതരായ ആർ.തങ്കപ്പന്റെയും (ക്രൗൺ ബേക്കറി) തൊടിയിൽ ബി. പൊന്നമ്മയുടെയും മകൻ ടി. ഗണേഷ് (53) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: പി.ടി.ലത, പി.ടി.ബീന, പി.ടി.ജയ.