വേളമാനൂർ: കല്ലുവാതുക്കൽ ഇളംകുളംതാഴം നന്ദനത്തിൽ പരേതനായ ഭരതന്റെ ഭാര്യ രത്‌നമ്മ (82) നിര്യാതയായി. മക്കൾ: ശ്യാമള, ലില്ലി, സുഗതൻ, ഉണ്ണികൃഷ്ണൻ, പ്രസാദ്. മരുമക്കൾ: സുരേന്ദ്രൻ, പരേതനായ രമണൻ, ബിന്ദു, സുലഭ, രാജി. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.