മണപ്പള്ളി: മണപ്പള്ളി തെക്ക് പൊന്നമ്പിളിതറയിൽ തങ്കച്ചൻ (64, എക്സ് സർവീസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് തഴവ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: വയലറ്റ്. മക്കൾ: സ്റ്റീഫൻ, ജെയ്സി. മരുമക്കൾ: ഷിജു, അനു. ഫോൺ: 8606079886