ഒഴുകുപാറ: അജയവിലാസത്തിൽ കുഞ്ഞിരാമൻ (85) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ജയകുമാർ, അജയകുമാർ, സ്വർണ്ണകുമാരി, വിജയകുമാരി. മരുമക്കൾ: വസന്തകുമാരി, സുജിത, തുളസീധരൻ, പരേതനായ കുഞ്ഞയ്യപ്പൻ. ഫോൺ: 9847762976