ഓടനാവട്ടം: ആറ്റുവാരത്ത് പുത്തൻബംഗ്ലാവിൽ പരേതനായ ചാക്കോയുടെ ഭാര്യ കുഞ്ഞേലി ചാക്കോ (96) നിര്യാതയായി. സംസ്കാരം പിന്നീട്. മകൾ: ഓമനക്കുട്ടി ജോൺ. മരുമകൻ: പരേതനായ എ.ജെ. ജോൺ.