ob-sarasamma-92
സരസമ്മ

കടപ്പാക്കട: തൊഴിലാളി ജംഗ്ഷൻ തുണ്ടഴികത്ത് വീട്ടിൽ (വൃന്ദാവൻനഗർ 153) പരേതനായ അനൗൺസർ പി. ഭാസ്‌കരന്റെ ഭാര്യ സരസമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സരളാദേവി, ലീല, വിജയകുമാരി, ജയചന്ദ്രൻ (ഗുജറാത്ത്), ജയകുമാരി, മോഹനകുമാർ, വിജയകുമാർ (ഗുജറാത്ത്), ജയറാണി. മരുമക്കൾ: പരേതനായ ശശിധരൻ, സുരേന്ദ്രൻ, മോഹനൻ, വിജയലക്ഷ്മി, തിലകൻ, ഷീജ, സൗദാമിനി (ഗുജറാത്ത്), വിജയൻ (ദുബായ്). മരണാനന്തരചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 8 ന്.