പത്തനാപുരം: പിടവൂർ സത്യൻ മുക്കിൽ കൃഷ്ണഭവനിൽ പി. മനോഹരൻ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. രുക്മിണി. മക്കൾ: എസ്. ശിശിൽകുമാർ (എസ്.എൻ.ഡി.പി യോഗം 1125-ാം നമ്പർ പിടവൂർ ശാഖാ പ്രസിഡന്റ്, കെ.എസ്.ആർ.ടി.സി), അജീഷ് കുമാർ (ഐ.ടി.ബി.പി), സജീഷ് കുമാർ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: ജയ, ദിവ്യ. സഞ്ചയനം 22 ന് രാവിലെ 8ന്.