തൃക്കടവൂർ: നീരാവിൽ രശ്മി മന്ദിരത്തിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (85) നിര്യാതയായി. മക്കൾ: സോമരാജൻപിള്ള, ശിവകുമാർ, രശ്മിമോൾ. മരുമക്കൾ: ജയ, മോഹനകുമാരി, മധുസൂദനൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 7 ന്. ഫോൺ: 9895480069