ചവറ സൗത്ത്: അഴകത്ത് മന്ദിരത്തിൽ എ.ഇ. പദ്മനാഭകുറുപ്പിന്റെ ഭാര്യ എം.കെ. ഭാനുമതി കുഞ്ഞമ്മ (95) നിര്യാതയായി. മക്കൾ: രവീന്ദ്രൻ ഉണ്ണിത്താൻ, വിജയലക്ഷ്മികുഞ്ഞമ്മ, പരേതയായ ശ്യാമളാദേവികുഞ്ഞമ്മ, ഗോപകുമാരൻ ഉണ്ണിത്താൻ (റിട്ട. സി.എം.ഒ), സേതുലക്ഷ്മികുഞ്ഞമ്മ. മരുമക്കൾ: ശ്യാമള ഉണ്ണിത്താൻ, ആർ.എൻ. ഉണ്ണിത്താൻ (റിട്ട. ലെഫ്. കേണൽ), പരേതനായ രാജഗോപാലൻനായർ, ലത ഉണ്ണിത്താൻ (റിട്ട. സി.ഡി.എ), ഡോ. എം. ശശികുമാർ (എൻ.എസ്.എസ് ട്രഷറർ). ഫോൺ: 9447895022