ob-akhil-g-pillai
ഡോ. അഖിൽ ജി.പിള്ള

കൊല്ലം: പെരുമ്പുഴ പുനുക്കന്നൂർ കുന്നത്ത് പടിഞ്ഞാറ്റതിൽ (ജ്യോതിസ്) ഗോപാലകൃഷ്ണപിള്ളയുടെയും പത്മകുമാരി അമ്മയുടെയും മകൻ ഡോ. അഖിൽ ജി.പിള്ള (26, അയ്യപ്പൻ) ചിക്കാഗോയിൽ നിര്യാതനായി. സംസ്കാരം ‌ഞായറാഴ്ച രാവിലെ 10ന് ചിക്കാഗോയിൽ. സഹോദരൻ: അശ്വിൻ.ജി.പിള്ള (യു.എസ്.എ).