infant
കൊല്ലം ഉപജില്ലാ അത്‌ലറ്റിക് മീറ്രിൽ ഓവറാൾ ചാമ്പ്യൻമാരായ തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂൾ ടീം

കൊല്ലം: ഉപജില്ലാ അത്‌ലറ്റിക് മീറ്റിൽ തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂൾ 167 പോയിന്റോടെ ഓവറാൾ ചാമ്പ്യൻമാരായി. ക്രിസ്തുരാജ് എച്ച്.എസ്.എസിനാണ് രണ്ടാംസ്ഥാനം. വിജയികൾക്ക് എ.ഇ.ഒ സിദ്ദിഖ് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂളിന് ചാമ്പ്യൻഷിപ്പ് നേടക്കൊടുത്ത വിദ്യാർത്ഥികളെ പ്രിൻസിപ്പൽ ഡോണാ ജോയി അഭിനന്ദിച്ചു.