കരുനാഗപ്പള്ളി: ആദിനാട് തെക്ക് പുലൂശ്ശേരിൽ കെ. ഭാസ്കരപ്പണിക്കർ (83, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: പ്രീതി, സ്വാതി, ആദർശ്. മരുമക്കൾ: ഷിജു, പരേതനായ ബാബു. ഫോൺ: 9048198600.