മയ്യനാട്: ആലുംമുട് പഴയ വീട്ടിൽ സത്യദേവൻ (77, ജൂനിയർ എൻജിനിയർ എ.പി.ഡബ്ല്യു.ഡി) നിര്യാതനായി. മക്കൾ: ഡോ. സെൻ, സനു (എസ്.ബി.ഐ). മരുമക്കൾ: രേഷ്മ, ടീന. മരണാനന്തര കർമ്മങ്ങൾ 22ന് രാവിലെ 6ന്.