വാളത്തുംഗൽ: നടയിൽ കിഴക്കതിൽ (എ.കെ മന്ദിരം) അനിൽകുമാറിന്റെ ഭാര്യ ആർ. അംബിക (50) നിര്യാതയായി. മക്കൾ: കണ്ണൻ, അശ്വതി. മരുമക്കൾ: പ്രിയങ്ക, രാജേഷ്. ഫോൺ: 7561818343.