മേവറം: തെങ്ങനഴികത്ത് വീട്ടിൽ സദാശിവൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (78) നിര്യാതയായി. മക്കൾ: ലളിത, പ്രദീപ്, പരേതയായ ശ്രീലേഖ, രാജേഷ്, സജീവ്, അനിൽകുമാർ. മരുമക്കൾ: ശശികുമാർ, സുനിത, സുരേഷ്‌കുമാർ, ഷീബ, സന്ധ്യ.