ob-prabhavathy-pilla-77
പ്രഭാവതിപ്പിള്ള

ചവറസൗത്ത്: തെക്കുംഭാഗം രേവതിയിൽ (തയ്യിൽ) പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ പ്രഭാവതിപ്പിള്ള (77) നിര്യാതയായി. മക്കൾ: നീന, രതീഷ്. മരുമക്കൾ: രാജചന്ദ്രൻപിള്ള, ശ്രീകല. സഞ്ചയനം 22ന് രാവിലെ 7ന്.