കോട്ടവട്ടം: പാരായിൽ (കൊടുവിള) പരേതനായ അലക്‌സാണ്ടറുടെ ഭാര്യ ഏലിയാമ്മ (86) നിര്യാതയായി. മക്കൾ: ജോയി, സണ്ണി, രാജൻ, ബാബു, ലില്ലി, അമ്മിണി. മരുമക്കൾ: തങ്കമ്മ, ലിസി, അനിത, തങ്കമ്മ, രാജൻ, സാബു.