ob-narayananair
കെ. നാരായണൻനായർ

ഐവർകാല: ഐവർകാല കിഴക്ക് മഠത്തിലഴികത്ത് വീട്ടിൽ കെ. നാരായണൻനായർ (80, റിട്ട. മാനേജിംഗ് ഡയറക്ടർ, ഫാർമേഴ്‌സ് ബാങ്ക്, തേവലക്കര) നിര്യാതനായി. ഭാര്യ: എൽ. പൊന്നമ്മ. മക്കൾ: സതീഷ്‌കുമാർ, സുരേഷ്‌കുമാർ, സുനിൽകുമാർ. മരുമക്കൾ: ശൈലജ, രേണു, രാജശ്രീ. സഞ്ചയനം 28ന് രാവിലെ 8ന്.